0

കാസർഗോഡ് (www.truenewsmalayalam.com) 22 ജൂലൈ 2019):
ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ  കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ചയും  ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അവധി പ്രഖ്യാപിച്ചു. തുടർച്ചയായ മൂന്ന് ദിവസമായി അവധി. അതെ സമയം ജില്ലയിൽ മഴക്കെടുതി മൂലം നാശനഷ്ടം തുടരുകയാണ് .

Post a Comment

 
Top