ബദിയടുക്ക (True News 14 Aug 2019): പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാന്‍ തടഞ്ഞ് ്രൈഡവറെയും സഹായിയെയും മര്‍ദിച്ച സംഭവത്തിലെ രണ്ട് പ്രതികളെ റ...
അംഗ ശുദ്ധി വരുത്തുന്നതിനിടെ ചെമ്മനാട് സ്വദേശി മൊഗ്രാൽ പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു.
മൊഗ്രാൽ (True News 14 August 2019) : ചെമ്മനാട് സ്വദേശിമൊഗ്രാൽമുഹിയദ്ധീൻ പള്ളിയിൽ അംഗ ശുദ്ധി വരുത്തുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. മൊഗ...
വിപുലീകരിച്ച മഞ്ചേശ്വരം താലൂക്ക് ആശുപത്രി പ്രവർത്തന സജ്ജമായി
ഉപ്പള (True News 14 August 2019): മംഗല്‍പ്പാടിയില്‍ സ്ഥിതിചെയ്യുന്ന മഞ്ചേശ്വരം താലൂക് ആശുപത്രി ഇനി വിപുലമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കും...
പുത്തിഗെയിൽ പാലിയേറ്റീവ് കെയർ വളണ്ടിയർ മാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു
കുമ്പള (True News 14 AUgust 2019): പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം പുത്തിഗെ പാലിയേറ്റീവ് കെയർ വളണ്ടിയർ മാർക്കുള്ള പരിശീലന...
'പുത്തിഗെ വയലില്‍ നടീല്‍ ഉത്സവം' പാഠം ഒന്ന് : പാടം
കുമ്പള (True News 14 August 2019) : കൃഷി ഒരു ജീവിത സംസ്‌കാരമായി കാണാന്‍ പഠിപ്പിക്കുന്ന പാഠ്യപദ്ധതിയില്‍നിന്നും കൃഷിയറിവുകള്‍ തേടി കുട്ടികള...
മംഗളൂറുവിൽ പതിനേഴ് കുട്ടികളുമായി പോയ സ്കൂൾ ബസിൽ മരം വീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
മംഗളുറു (True News 14 August 2019): നഗരത്തിൽ പതിനേഴ് കുട്ടികളുമായി പോകുകയായിരുന്ന സ്വകാര്യ സ്കൂൾ വാനിന് മുകളിൽ മരം മറിഞ്ഞു വീണു. കുട്ടികൾ ...
മായിപ്പാടിയിലും പുത്തിഗെയിലുംകുന്നിടിഞ്ഞ് വീടുകൾ മണ്ണിനടിയിലായി.വ്യാപകമായ കൃഷിനാശം
കാസറഗോഡ് (True News 14 August 2019): പുത്തിഗെ മുഗു റോഡിൽ മണ്ണിടിഞ്ഞ് വീടിന്റെ ഒരു ഭാഗം മണ്ണിനടിയിലായി. മുഗു അമ ത്തൊടി അബ്ബാസിന്റെ ഭാര്യ ബീഫാ...
കെഎസ്ടിപി റോഡില്‍ പഴയ പ്രസ്ക്ലബ് ജംഗ്ഷനു സമീപം അപകടനിലയിലായ കുന്നിന്റെ ഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചുനീക്കി യതോടെ ഗതാഗതത്തിന് താൽക്കാലിക പരിഹാരം
കാസര്‍ഗോഡ് (True News 14 Aug 2019): കാസര്‍ഗോഡ്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ പഴയ പ്രസ്ക്ലബ് ജംഗ്ഷനു സമീപം അപകട...
ശക്തമായ മഴയെ തുടർന്ന് കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്റ്റർ ബുധനാഴ്ച (14 ആഗസ്റ്റ്) അവധി പ്രഖ്യാപിച്ചു.
കാസർഗോഡ്(True News 14 Aug 2019): ശക്തമായ മഴയെ തുടർന്ന് കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്റ്റർ ബുധനാഴ്ച (14 ആഗ...
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ, അത്യാഹിത വിഭാഗം എന്നിവയുടെ ഉദ്ഘാടനം ബുധനാഴ്ച
മഞ്ചേശ്വരം (True News 13 August 2019): മംഗല്‍പ്പാടി പഞ്ചായത്തിൽ നയാബസാറിൽ പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയായി ഉയർത്തിയ താലൂക്ക് ഹെഡ...
ഹജ്ജ് തീർത്ഥാടകർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി ഇന്ത്യക്കാരടക്കം മൂന്ന് മരണം
മക്ക (True News 13 August 2019) : മിനായിൽ അസീസിയ റോഡിൽ നിയന്ത്രണംവിട്ട ബസ് നടന്നുപോവുകയായിരുന്ന ഹജ്ജ് തീർത്ഥാടകർക്കിടയിലേക്ക് പാഞ്ഞുകയറി മ...
കുമ്പള പേരാലിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് ആയുധവുമായി യുവാവ് പിടിയിൽ
കുമ്പള (True News 13 August 2019) : ആളൊഴിഞ്ഞ വീട്ടിൽ ആയുധവുമായി യുവാവിന്റെ പരാക്രമം.ചൗക്കി ആസാദ് നഗറിലെ ജംഷീർ (25) ആണ് പോലീസ് പിടിയിലായത്. ...
ബംബ്രാണ മാക്കൂർ യൂസുഫ് നിര്യാതനായി
കുമ്പള (True News 13 August 2019) : പൗര പ്രമുഖൻ റിട്ടയേർഡ് സീ മാൻ ബംബ്രാണയിലെ മാക്കൂർ യൂസുഫ് (68) നിര്യാതനായി. ഭാര്യ പരേതയായ ബീഫാത്തിമ, മ...
കബക്ക പുത്തൂറിനടുത്ത് പൊല്യയിൽ കാറും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പുത്തൂറു (True News 12 August 2019): കബക്ക പുത്തൂറിനടുത്ത് പൊല്യയിൽ കാറും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിങ്കളാഴ്ച പെരുന്നാ...
ദുരിതം വിതച്ച മുസോടി കടപ്പുറത്ത് പെരുന്നാൾ വസ്ത്രങ്ങളുമായി വിമൻ ജസ്റ്റിസ് മൂവ്മെന്റ്
ദുരിതം വിതച്ച മുസോടി കടപ്പുറ ഉപ്പള (True News 12 August 2019): കടലാക്രമണ ത്തിൽ വീടുകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 7 ക...
"പശ്ചിമഘട്ട സംരക്ഷണത്തിൽ വരുത്തിയ വീഴ്ചയാണ് കേരളം ഇന്നനുഭവിക്കുന്നത്" മാധവ് ഗാഡ്ഗിൽ
മുംബൈ (True News 12 August2019): കേരളത്തില്‍ വീണ്ടും പ്രളയമുണ്ടാക്കാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ച കൊണ്ടാണെ...
ആദൂർ ഇറുഞ്ചിയില്‍ ദേഹത്ത് കയര്‍ ചുറ്റിയ നിലയിൽ അജ്ഞാത മൃതദേഹം
ആദൂർ (True News 13 Aug 2019) : ആദൂർ ഇറുഞ്ചിയില്‍ പണിതീരാത്ത വീട്ടില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. ദേഹത്ത് കയര്‍ ചുറ്റിയ നിലയിലാണ് ...
"ഇതൊന്നും ആളുകളറിയാനായി ചെയ്‌തതല്ല. ദൈവത്തിന് മുന്നിലേ കണക്കുവയ്ക്കേണ്ടതുള്ളൂ," നൗഷാദ്
എറണാകുളം (True News 13 August 2019) : 'ഇതൊന്നും ആളുകളറിയാനായി ചെയ്‌തതല്ല. ദൈവത്തിന് മുന്നിലേ കണക്കുവയ്ക്കേണ്ടതുള്ളൂ, അതേ ചെയ്‌തുള്...
ആദൂർ ഇറുഞ്ചിയില്‍ ദേഹത്ത് കയര്‍ ചുറ്റിയ നിലയിൽ അജ്ഞാത മൃതദേഹം
ആദൂർ (True News 13 Aug 2019) : ആദൂർ ഇറുഞ്ചിയില്‍ പണിതീരാത്ത വീട്ടില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. ദേഹത്ത് കയര്‍ ചുറ്റിയ നില...
"ഇതൊന്നും ആളുകളറിയാനായി ചെയ്‌തതല്ല. ദൈവത്തിന് മുന്നിലേ കണക്കുവയ്ക്കേണ്ടതുള്ളൂ," നൗഷാദ്
എറണാകുളം (True News 13 August 2019) : 'ഇതൊന്നും ആളുകളറിയാനായി ചെയ്‌തതല്ല. ദൈവത്തിന് മുന്നിലേ കണക്കുവയ്ക്കേണ്ടതുള്ളൂ, അതേ ചെയ്‌തുള്ളൂ...
"പശ്ചിമഘട്ട സംരക്ഷണത്തിൽ വരുത്തിയ വീഴ്ചയാണ് കേരളം ഇന്നനുഭവിക്കുന്നത്" മാധവ് ഗാഡ്ഗിൽ
മുംബൈ (True News 12 August2019): കേരളത്തില്‍ വീണ്ടും പ്രളയമുണ്ടാക്കാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ച കൊണ്ടാണെന്ന് ഗാഡ്ഗി...
ദുരിതം വിതച്ച മുസോടി കടപ്പുറത്ത് പെരുന്നാൾ വസ്ത്രങ്ങളുമായി വിമൻ ജസ്റ്റിസ് മൂവ്മെന്റ്
ഉപ്പള (True News 12 August 2019): കടലാക്രമണ ത്തിൽ വീടുകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 7 കുടുംബങ്ങൾ ക്ക് പെരുന്നാൾ വസ്ത്രങ്ങളു...
കബക്ക പുത്തൂർ പൊല്യയിൽ കാറും ബസ്സും കൂട്ടിയിടിച്ച് കാസർഗോഡ് സ്വദേശിയായ യുവാവ് മരിച്ചു
പുത്തൂറു (True News 12 August 2019): കബക്ക പുത്തൂറിനടുത്ത് പൊല്യയിൽ കാറും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിങ്കളാഴ്ച പെരുന്നാൾ ദിവസമ...
മംഗളൂറു തിരുവനന്തപുരം റൂട്ടിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
മംഗളൂറു (True News 12 August 2019): ഷൊര്‍ണൂര്‍ - കോഴിക്കോട് ഡിവിഷനിലെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ച തോടെ മംഗളൂറു തിരുവനന്തപുരം റൂട്ടിൽ ട്രെയ...
മഴയെത്തുടർന്ന് ബേക്കൽ കോട്ടയുടെ ഒരു ഭാഗം ഇടിഞ്ഞു; സന്ദർശകർക്ക് നിയന്ത്രണം
ബേക്കൽ (True news 12 August 2019) : അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച ബേക്കൽ കോട്ടയും കാലവർഷക്കെടുതിക്കിരയായി. കോട്ടയുടെ പ്രവേ...
കാസർഗോഡ് നഗരസഭയിലെ കൂട്ടസ്ഥലംമാറ്റം പദ്ധതി നിർവഹണത്തെ അവതാളത്തിലാക്കുന്നു.
കാസർഗോഡ് (True news 12 August 2019): നഗരകാര്യ ഡയറക്ടറുടെ 2019 ഓഗസ്റ്റ് ഒന്നിലെ ഉത്തരവുകൾ പ്രകാരം കാസർഗോഡ് നഗര...
മഴയ്ക്ക് ശമനം. സഹായ ഹസ്തവുമായി സുമനസ്സുകൾ
കാസർകോട് (True news 12 August 2019): പ്രളയ മഴ സർവ്വസ്വവും തകർത്തപ്പോൾ സങ്കട കടലുമായി സ്‌കൂളുകളിലും പള്ളികളിലും അമ്പലങ്ങളിലും പൊതു ഇടങ്ങളിലും...
പൊതുകിണർ ശുചീകരിച്ചു സംരക്ഷണ വലയിട്ടു.
കുമ്പള ഗ്രാമപഞ്ചായത്ത് പെർവാഡ് ബദ്രിയനഗർ യുവജനകൂട്ടായ്മയുടെയും പേരാൽ കുടുംബ ക്ഷേമകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ബദ്രിയനഗർ പൊതുകിണർ ശുചീകരി...
എം.എ. ഖാസിം മുസ്ല്യാർ ; നഷ്ടമായത് പണ്ഡിത പ്രമുഖനെയും മികച്ച സംഘാടകനെയും; ഖബറടക്കത്തിന് ആയിരങ്ങൾ ഒഴുകിയെത്തി
കുമ്പള (True news 11 Aug 2019): അന്തരിച്ച പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയുമായ എം.എ ഖാസിം മുസ്ല്യ...
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയും കാസർഗോഡ് ജില്ല സമസ്ത ജന.സെക്രട്ടറിയും ഇമാം ശാഫി ഇസ്ലാമിക് അക്കാദമി ചെയർമാനുമായ എം എ ഖാസിം മുസ്‌ലിയാർ അന്തരിച്ചു
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയും കാസർഗോഡ് ജില്ല സമസ്ത ജന.സെക്രട്ടറിയും ഇമാം ശാഫി ഇസ്ലാമിക് അക്കാദമി ചെയർമാനുമായ എം എ ഖാ...
കുമ്പളയിൽ ഒരു മാസത്തോളമായി സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ
കുമ്പള 11 Aug 2019 True news: ഒരു മാസത്തോളമായി ഹോണ്ട ആൿറ്റിവ സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ. കുമ്പള ഹൈസ്കൂളിന് സമീപം നിർമ്മാണം നടന്നുകൊണ്...
കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം കത്തുന്നു. നിലപാട് തിരുത്തി കളക്ടർ
തിരുവനന്തപുരം (True news 11 Aug 2019):തിരുവന്തപുരം ജില്ല കലക്ടറുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം കത്തുന്നു. ദുരിതാശ്വാസ ക്യാമ്പു...
ജില്ലയിൽ നിരവധി വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. ഞായറാഴ്ച റെഡ് അലെർട്ട്.
കാസർകോട് (www.truenewsmalayalam.com 10 Aug 2019): ജില്ലയിൽ നിരവധിയിടങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന...
ഉദുമയിൽ കാര്‍ നിയന്ത്രണം വിട്ട് വൈത്യുത തൂണിൽ ഇടിച്ച് പതിനാലുകാരന്‍ മരിച്ചു
ഉദുമ (www.truenewsmalayalam.com 10 Aug ) : ഉദുമയിൽ കാര്‍ നിയന്ത്രണം വിട്ട് വൈത്യുത തൂണിൽ ഇടിച്ച്പതിനാലുകാരന്‍ മരിച്ചു. കരിപ്പൊടി ദൊഡിപ്പളളിക...
നേത്രാവതി പാലത്തിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ഉള്ളാൾ സോമേശ്വർ ബട്ടംപാടി തീരത്ത് നിന്ന് കണ്ടെത്തി.
മംഗളൂറു (www.truenewsmalayalam.com 10 Aug 2019): നേത്രാവതി പാലത്തിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ഉള്ളാൾ സോമേശ്വർ ബട്ടംപാടി തീരത്ത് നി...
കെ.എസ്.ഇ.ബി കാസര്‍കോട് സര്‍ക്കിളിനു കീഴില്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടുന്നതിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.
കാസർഗോഡ്(www.truenewsmalayalam.com 10 Aug 2019):കെ.എസ്.ഇ.ബി. കാസര്‍കോട് സര്‍ക്കിളിനു കീഴില്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേ...
നേത്രാവതി പാലത്തിൽ നിന്നും യുവതിയെ കാണാതായി; പുഴയിൽ ചാടിയതെന്ന് സംശയം
മംഗളൂറു (www.truenewsmalayalam.com 10 Aug 2019): നേത്രാവതി പാലത്തിൽ നിന്നും യുവതിയെ കാണാതായി; പുഴയിൽ ചാടിയതെന്ന് സംശയം; കനത്ത ഒഴുക്കുള്ളതിന...
ബെംഗളൂറു സുള്ള്യ റൂട്ടിൽ റോഡിന് കുറുകെ മരം വീണ് കാസർഗോഡ് മംഗളൂറു ഭാഗത്തേക്ക് വരുന്ന നിരവധി വാഹനങ്ങൾ പെരുവഴിയിൽ.
സുള്ള്യ(www.truenewsmalayalam.com 10 Aug 2019):ബെംഗളൂറു - സുള്ള്യ റൂട്ടിൽ റോഡിന് കുറുകെ മരം വീണ് കാസർഗോഡ് മംഗളൂറു ഭാഗത്തേക്ക് വരുന്ന നിരവധി ...
































