0

കുമ്പള (True News 13 August 2019) : ആളൊഴിഞ്ഞ വീട്ടിൽ ആയുധവുമായി യുവാവിന്റെ പരാക്രമം.ചൗക്കി ആസാദ് നഗറിലെ ജംഷീർ (25) ആണ് പോലീസ് പിടിയിലായത്.  കുമ്പള പേരാലിൽ  ചൊവാഴ്ചയാണ് സംഭവം. ആൾ താമസമില്ലാത്ത വീട്ടിൽ ശബദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ആയുധവുമായി നിൽക്കുന്ന യുവാവിനെയാണ് കണ്ടത്. തുടർന്ന് യുവാവിനെ കീഴ്പെടുത്തി നാട്ടുകാർ കുമ്പള പൊലീസിന് കൈമാറി. കാസറഗോഡ് പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണ് യുവാവ്. 

Post a Comment

 
Top