കുമ്പള 11 Aug 2019 True news: ഒരു മാസത്തോളമായി ഹോണ്ട ആൿറ്റിവ സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ. കുമ്പള ഹൈസ്കൂളിന് സമീപം നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ബഹുനിലകെട്ടിടത്തിന് സമീപമാണ് സ്കൂട്ടർ പാർക്ക് ചെയ്ത നിലയിൽ കിടക്കുന്നത്. കെ. എൽ 14 ഡി. 9225 നമ്പറിലുള്ള ആക്റ്റിവ ആർ.ട്ടി.ഒ വെബ് സൈറ്റിൽ യോഗേഷ് എന്നയാളുടെ പേരിൽ രജിസ്റ്റർ ചെയ്തതായാണ് കാണിക്കുന്നത്. അനാഥ സ്കൂട്ടറിന്റെ കാര്യം തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പല പ്രാവശ്യം അറിയിച്ചു എങ്കിലും സ്കൂട്ടർ ഇപ്പോഴും അവിടെത്തന്നെയാണ് കിടക്കുന്നത്.
Subscribe to:
Post Comments (Atom)



Post a Comment