0

പുത്തൂറു (True News 12 August 2019): കബക്ക പുത്തൂറിനടുത്ത് പൊല്യയിൽ  കാറും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിങ്കളാഴ്ച പെരുന്നാൾ ദിവസമാണ് അപകടമുണ്ടായത്. കാറോടിച്ചിരുന്ന അബ്ദുൽ ഹക്കീം ആണ് ദാരുണമായി മരിച്ചത്.കാസർഗോഡ് 
സ്വദേശിയാണ് മരണപ്പെട്ട ഹക്കീം.
 പുത്തൂർ ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാർ എതിരെ വന്ന ബസ്സിൽ ഇടിക്കുകയായിരുന്നു.



Post a Comment

 
Top