0

മംഗളൂറു (www.truenewsmalayalam.com 10 Aug 2019): നേത്രാവതി പാലത്തിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം  ഉള്ളാൾ സോമേശ്വർ ബട്ടംപാടി തീരത്ത്  നിന്ന് കണ്ടെത്തി. നഗരത്തിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന ഗജനേശ്വരി(25)യാണ് വെള്ളിയാഴ്ച രാത്രി എട്ടു മണിയോട്  നേത്രാവതി പാലത്തിൽ നിന്നും പുഴയിൽ ചാടിയത്. പുത്തൂർ സ്വദേശിയാണ്.ഇവർ പുഴയിലേക്ക് ചാടുന്നത് കണ്ടതായി സമീപത്തുള്ളവർ പറഞ്ഞിരുന്നു. . 
പാലത്തിന് സമീപം യുവതിയുടെ ബാഗും മൊബൈൽ ഫോണും കണ്ടെടുത്തിരുന്നു. .

Post a Comment

 
Top