0

മംഗളൂറു (www.truenewsmalayalam.com 9  Aug 2019) : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദക്ഷിണ കന്നഡ  ജില്ലയിൽ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആഗസ്ററ് 10  ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി കമ്മീഷ്‌ണർ ശശികാന്ത് സെന്തിൽ ആണ് വിവരം അറിയിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നത്. ഞായറാഴ്ചയും പെരുന്നാൾ അവധിയും കൂടി ചേർത്താൽ ഈ ആഴ്ച സ്ഥാപനങ്ങൾ നിശ്ചലമാകും. 

Post a Comment

 
Top