0

മംഗളൂറു (www.truenewsmalayalam.com 6 Aug 2019) : ശക്തമായ മഴയെ തുടർന്ന് ദക്ഷിണ കന്നഡ ഉഡുപ്പി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച  അവധി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി കമ്മീഷ്‌ണർ ശശികാന്ത് സെന്തിൽ ആണ് അവധി പ്രഖ്യാപിച്ചത്. പ്രദേശത്ത് രണ്ട് ദിവസത്തെ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി. കാലവർഷക്കെടുതി നേരിടാൻ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു. 

Post a Comment

 
Top