കാസർഗോഡ് (www.truenewsmalayalam.com 7 Aug 2019) :സുൽത്താൻ ഗോൾഡ് ജുവല്ലറി ഉടമ കുമ്പള സ്വദേശി ടി. എം. കുഞ്ഞഹമ്മദ് ഹാജി (76) നിര്യാതനായി.ഭാര്യ ആയിശ. മക്കൾ അബ്ദു റഊഫ്, അബ്ദുറഹീം, പരേതനായ അബ്ദുൽ റഷീദ്,റം ല, റഷീദ,റസീന.മരുമക്കൾ മുഹമ്മദ്, അൽത്താഫ്, മുഹമ്മദ് കുഞ്ഞി.
മംഗളൂറു ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് മരിച്ചത്.
കുമ്പളയിൽ തുടക്കം കുറിച്ച ജുവല്ലറി ഇപ്പോൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിരവധി ഔട്ട്ലെറ്റുകളുള്ള കമ്പനിയാണ്.
ഖബറടക്കം ബുധനാഴ്ച കുമ്പള ബദർ ജുമാ മസ്ജിദിൽ.

Post a Comment