കാഞ്ഞങ്ങാട്(www.truenewsmalayalam.com 2 Aug 2019) : ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കാഞ്ഞങ്ങാട്ട് നടക്കും. ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ കെ ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് അറുപതാമത് സംസ്ഥാന കലോത്സവം കാഞ്ഞങ്ങാട്ട് വെച്ച് നടക്കാന്‍ തീരുമാനമായത്. ഇതിനു വിദ്യാഭ്യാസ മന്ത്രി അനുവാദം നല്‍കി. തീയ്യതി സംബന്ധിച്ച അന്തിമ തീരുമാനം കാഞ്ഞങ്ങാട് ചേരുന്ന അധ്യാപക സംഘടനാ നേതാക്കളുടെ യോത്തില്‍ കൈക്കൊള്ളും.
Subscribe to:
Post Comments (Atom)

Post a Comment