0

മൊഗ്രാല്‍ (www.truenewsmalayalam.com 29 july 2019):  മൊഗ്രാൽ  സി. അബ്ദുല്ല മുസ്ലിയാരുടെ ഭാര്യ റുഖിയ ഹജ്ജുമ്മ (67) നിര്യാതയായി. തിങ്കളാഴ്ച രാവിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.

മക്കള്‍: ഹനീഫ ഹാജി, എ.കെ.സി. അബ്ദുല്‍ഖാദര്‍ സഖാഫി, ത്വാഹിറ. മരുമക്കള്‍: യൂസുഫ് മദനി സുരിബയല്‍, മൈമൂന, റസിയ. ഖബറടക്കം മൈമൂന്‍ നഗര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ അസര്‍ നിസ്‌കാരാനന്തരം.

Post a Comment

 
Top