0

മംഗളൂറു (www.truenewsmalayalam.com 10 Aug 2019):തൊക്കോട്ട് ഫ്ലൈ ഓവറിൽ വിള്ളൽ. മംഗളൂറു കാസർഗോഡ് ദേശിയ പാതയിൽ യാത്ര ദുസ്സഹമാകും. വർഷങ്ങൾക്കു മുമ്പ് പണി തുടങ്ങിയ പാലം കഴിഞ്ഞ മാസമായിരുന്നു ഗതാഗത്തിന് തുറന്ന് കൊടുത്തത്.കോൺക്രീറ്റ് പില്ലറിലാണ് വലിയ വിള്ളൽ കാണപ്പെട്ടത്. പോലിസ് എത്തി ബാരിക്കേട് കെട്ടി ഇതിലേയുള്ള വാഹന നീക്കം നിയന്ത്രിക്കുന്നുണ്ട്. ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ഫ്ലൈ ഓവർ നിർമാണം കഴിഞ്ഞ മാസം മാത്രമാണ് പൂർത്തിയായത് .


Post a Comment

 
Top